March 28, 2024

മൂന്ന് തസ്തികകളിൽ പി.എസ്.സി. അഭിമുഖം

0

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം) കാറ്റഗറി 272/17 തസ്തികയിലേക്ക് ആഗസ്റ്റ് 8, 9 തീയതികളില്‍ നടന്ന ഇന്റര്‍വ്യൂവില്‍ പ്രളയക്കെടുതി മൂലം ഹാജരാകാന്‍ സാധിക്കാതിരുന്ന 21 ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം നവംബര്‍ 15 ന് ജില്ലാ പി.എസ്.സി. ഓഫീസില്‍ നടക്കും.
  
വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) കാറ്റഗറി 231/16 തസ്തികയുടെ തെരഞ്ഞെടുപ്പിനുള്ള അഭിമുഖം നവംബര്‍ 15 ന് ജില്ലാ പി.എസ്.സി. ഓഫീസില്‍ നടക്കും.
  
വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എ. ഫിസിക്കല്‍ സയന്‍സ് കാറ്റഗറി 227/16 തസ്തികയിലെ തെരഞ്ഞെടുപ്പിലേക്കുള്ള അവസാനഘട്ട അഭിമുഖം നവംബര്‍ 13, 14 തിയതികയില്‍ ജില്ലാ പി.എസ്.സി. ഓഫീസില്‍ നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *