By ന്യൂസ് വയനാട് ബ്യൂറോ
തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി.യിലേക്ക് ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നവംബര്‍ 6 ന് ഉച്ചയ്ക്ക് 2 ന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ഹാജരാകണം. ഫോണ്‍ 04936 256229.
Leave a Reply