August 13, 2026

നിയമപരമല്ലാതെ ഉപേക്ഷിക്കപ്പെട്ട ഭാര്യമാര്‍ക്ക് ഏകദിന ലീഗല്‍ ക്ലിനിക്കും കൂട്ടായ്മയും നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
ഏകദിന ലീഗല്‍ ക്ലിനിക്ക്
     ജില്ലാ സര്‍വ്വീസസ് അതോറിറ്റിയുടെയും ജ്വാല യുടെയും സംയുക്താഭിമുഖ്യത്തില്‍ നിയമപരമല്ലാതെ ഉപേക്ഷിക്കപ്പെട്ട ഭാര്യമാര്‍ക്ക് ഏകദിന ലീഗല്‍ ക്ലിനിക്കും കൂട്ടായ്മയും സംഘടിപ്പിക്കുന്നു. കല്‍പ്പറ്റ നഗരസഭ ഹാളില്‍ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം ഹൈകോടതി ജഡ്ജ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ നിര്‍വ്വഹിക്കും. സംസ്ഥാന നിയമ സേവന സമിതി മെമ്പര്‍ സെക്രട്ടറി കെ.ടി നിസാര്‍ അഹമ്മദ് അധ്യക്ഷത വഹിക്കും. സാമൂഹ്യ നീതി വകുപ്പിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *