May 3, 2024

ലോഗോ ഡിസൈന്‍ മത്സരം

0

അനെര്‍ട്ടിന്റെ ഔദ്യോഗിക ലോഗോ നവീകരിക്കുന്നതിന് സൃഷ്ടികള്‍ ക്ഷണിച്ചു. സൃഷ്ടികള്‍  വെബ് സൈറ്റില്‍ ഓണ്‍ലൈനായി നവംബര്‍ 20 ന് രാവിലെ 10 മുതല്‍ 5 വരെ സമര്‍പ്പിക്കാം.  അമ്പതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം.  പരമാവധി 10 എം.ബി.യിലുള്ള ഷുഴ/ഷുലഴ ഫോര്‍മാറ്റിലായിരിക്കണം ലോഗോ. ഒരു വ്യക്തിക്ക് പരമാവധി മൂന്ന് ഡിസൈനുകള്‍ സമര്‍പ്പിക്കാം.  ടോള്‍ ഫ്രീ നമ്പര്‍ 1800 425 1803.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *