April 28, 2024

കെട്ടിട നികുതി വർദ്ധന: നിയമനടപടികൾ സ്വീകരിക്കാൻ കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ.

0
Img 20191103 Wa0172.jpg
കെട്ടിട നികുതി മുൻകാല പ്രാബല്യത്തോടെ വർദ്ധിപ്പിച്ചതിനെതിരെ  നിയമനടപടികൾ സ്വീകരിക്കാൻ കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ  മാനന്തവാടി കമ്മറ്റി തീരുമാനിച്ചു. റോഡ് വികസനം വരുമ്പോൾ ഉടമസ്ഥർക്ക് തക്കതായ നഷ്ട പരിഹാരം നൽകണം എന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
കെ എം ഇബ്രാഹിം അധ്യക്ഷത വഹിച്ചു, സംസ്ഥാന സെക്രട്ടറി അലി ബ്രാൻ, ജില്ലാ പ്രസിഡണ്ട് അബ്ബാസ് ഹാജി ജി, കെ ആർ ഗോപി തോമസ് പാറക്കൽ, ജ്യോതി പ്രസാദ്, അബൂബക്കർ പള്ളിയാൽ, അഹമ്മദ് കുട്ടി, നിരൺ വിജയൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *