April 26, 2024

നാളെ കട മുടക്കം: നാളെ സ്വർണ്ണം – വെള്ളി വ്യാപാര സ്ഥാപനങ്ങൾക്ക് അവധി

0
. കൽപ്പറ്റ:
  അന്തരിച്ച ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന  ജനറൽ സെക്രട്ടറി 
.പി.സി.നടേശന്റെ മൃതസംസ്ക്കാരം നാളെ രാവിലെ 11 മണിക്ക് കായംകുളത്തെ വസതിയിൽ നടത്തുന്നതാണ്.
 അന്തരിച്ച പി.സി. നടേശനോടുള്ള ആദരസൂചകമായി നാളെ (7/11)വൈത്തിരി താലൂക്കിലെ മുഴുവൻ സ്വർണ്ണം – വെള്ളി വ്യാപാര സ്ഥാപനങ്ങൾക്കും അവധിയായിരിക്കും  
  AKGSMA വൈത്തിരി താലൂക്ക് ജനറൽ സെക്രട്ടറി  സിദ്ധീഖ് സിന്ദൂർ അറിയിച്ചു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *