August 13, 2026

വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : മാത്യു മേച്ചേരിൽ എജ്യുക്കേഷൻ ചാരിറ്റിൾ ട്രസ്റ്റ്
വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2019 മാർച്ചിൽ എസ്എസ്എൽസി
പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവരും മറ്റ് വിദ്യാഭ്യാസ സഹായങ്ങൾ
ലഭിക്കാത്തവരുമായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വിലാസം–സി.ടി. ഏബ്രഹാം,
കൺവീനർ, മാത്യു മേച്ചേരിൽ എജ്യുക്കേഷൻ ചാരിറ്റിൾ ട്രസ്റ്റ്, എടവക പിഒ.
അവസാന തിയതി  നവംബർ  20.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *