April 28, 2024

അധ്യാപക നിയമനം: കൂടിക്കാഴ്ച്ച ഏഴിനും എട്ടിനും

0
മാനന്തവാടി:  കൈതക്കൊല്ലി ഗവ എല്‍പി സ്‌കൂളില്‍ പ്രൈമറി അധ്യാപക
ഒഴിവുണ്ട്. കൂടിക്കാഴ്ച 7ന് ഉച്ചയ്ക്ക് 2ന് നടക്കും.
മാനന്തവാടി : മംഗലശ്ശേരിമല ഗവ എല്‍പി സ്‌കൂളില്‍ എൽപിഎസ്എ ഒഴിവുണ്ട്.
കൂടിക്കാഴ്ച 8ന് രാവിലെ 11ന് നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *