July 14, 2026

സംസ്ഥാനതല എെ.ടി മേളയിൽ പിണങ്ങോട് ഡബ്ള്യൂ .ഒ .എച്ച് .എസ് എസ്സിന് ഓവറോൾ കിരീടം

0
IMG-20191106-WA0255.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഹയർസെക്കൻഡറി വിഭാഗം സംസ്ഥാന ഐ.ടി. മേളയിൽ   പിണങ്ങോട് ഡബ്ള്യൂ ഒ എച്ച് എസ് എസ്സിന്  ഓവറോൾ കിരീടം.മേളയിൽ  മത്സരിച്ച 1259 സ്കൂളുകളിൽ സ്ഥാപനം ഒന്നാം സ്ഥാനത്തെത്തി. മൾട്ടിമീഡിയ പ്രെസൻറ്റേഷനിൽ ആമിന കുരിക്കൽ മടത്തിൽ മുസ്തഫ, ഡിജിറ്റൽ പെയിൻറിംഗിൽ അനിരുദ്ധ് കെ ജി, ആനിമേഷനിൽ മുഹമ്മദ് ഷഹീം ,സ്കരാച്ഛ് പ്രോഗ്രാമിൽ അമൽ ആൻറണി  വെബ് ഡിസൈനിങ്ങിൽ മുർത്ഥജ അഫ്ഹാം എന്നിവർ സംസ്ഥാനതലത്തിൽ ഉന്നത വിജയം നേടി.
ഗണിശാസ്ത്രമേളയിൽ നമ്പർ ചാർട്ടിൽ അഫ്ര മറിയം, ജോമട്രിക്കൽ ചാർട്ടിൽ ഫാത്തിമ ശൈബ, വർക്കിങ് മോഡലിൽ മാജിദ ഷഹന, പ്യൂർ കൻസ്ട്രാക്ശനിൽ അന്സില പി ,പസിൽസിൽ അനഘ കെ യൂ ,സിംഗിൾ പ്രോജെക്ടിൽ നിഹല,
പ്രവർത്തി പരിചയ മേളയിൽ നിഷാന ഷെറിൻ,അക്ഷയ് ജോയി ബെനഡിക്ട്, സാമൂഹ്യശാസ്ത്ര മേളയിൽ അപർണ,സന ഫാത്തിമ ,ഫാത്തിമ നെഹ്‌റിന്,ഹിബ ഷെറിൻ എന്നിവർ ഉന്നത വിജയം നേടി.വിദ്യാർഥികളെ പി റ്റി എ, മാനേജ്മെന്റ്, സ്റ്റാഫ് അനുമോദിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *