August 13, 2026

‘തൂവാല വിപ്ലവം ‘ പദ്ധതിക്ക് തുടക്കമായി

0
IMG-20191106-WA0339.jpg
By ന്യൂസ് വയനാട് ബ്യൂറോ
  മീനങ്ങാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ എ.എൻ.എം യു പി സക്കൂൾ ഗോഖലെ നഗറിലെ മുഴുവൻ വിദ്യാർത്ഥികൾക്കും തൂവാലനൽകി.ഇതിന്റെ
ഉൽഘാടനം മെഡിക്കൽ ഓഫീസർ ഡോ:നിമ്മി നിർവ്വഹിച്ചു.തുമ്മുമ്പോഴും ചുമക്കുമ്പോഴും പകരുന്ന രോഗങ്ങളായിട്ടുള്ള എച്ച് 1 എൻ1,ക്ഷയരോഗം തുടങ്ങിയ വായുവിൽ കൂടി പകരുന്ന രോഗങ്ങളെ പറ്റി കുട്ടിക്കൾക്ക് ബോധവൽക്കരണം നടത്തുകയും കുട്ടികൾക്ക് പ്രതിക്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ എം.ടി പ്രദീപ്കുമാർ സ്വാഗതവും പി ടി എ പ്രസിഡൻഡ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പക്റ്റർ ബാബുരാജ് കെ.പി, ഹെൽത്ത് സുപ്പർവൈസർ ഷാജി കെ, ജൂനിയർ ഹെൽത്ത് ഇൻസ്പക്റ്റർമാരായ അമാനുള്ള എം.ബി. ബൈജു എം.ഒ എന്നിവർ സന്നിഗ്ധമായിരുന്നു. സ്റ്റാഫ് സെക്രട്ടറി റെജീഷ് എം നന്ദിയും പ്രകടിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *