സാമൂഹ്യ വികസന പദ്ധതികൾ : മലബാർമേഖലയിലെ ഏഴ് ബിഷപ്പുമാർ മാനന്തവാടിയിൽ സന്ദർശനം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
മാനന്തവാടി രൂപതയുടെ സാമൂഹ്യവികസന പ്രവർത്തനങ്ങൾമനസ്സിലാക്കുന്നതിന് മലബാർമേഖലയിലെ ഏഴ്  ബിഷപ്പുമാർ മാനന്തവാടിയിൽ സന്ദർശനം നടത്തി.മാനന്തവാടി രൂപതയുടെ ഔദ്യോഗികസാമൂഹ്യ വികസന പ്രസ്ഥാനമായവയനാട് സോഷ്യൽ സർവീസ്സൊസൈറ്റി നടപ്പിലാക്കിവരുന്ന വിവിധപദ്ധികൾ നേരിട്ട് കണ്ട്മനസ്സിലാക്കുന്നതിനാണ് തലശ്ശേരി,കണ്ണൂർമലബാർതാമരശ്ശേരി,സുൽത്താൻ ബത്തേരി രൂപതകളിലെപിതാക്കന്മാർ അതാതു രൂപതകളിലെസാമൂഹ്യ സേവന വിഭാഗംഡയറക്ടർമാർക്കൊപ്പം സന്ദർശനംനടത്തിയത്തലശ്ശേരി അതിരൂപതആർച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട്കണ്ണൂർ രൂപത  ബിഷപ്പ് മാർ അലക്സ്ജോസഫ് വടക്കുംതലബത്തേരി രൂപതഅദ്ധ്യക്ഷൻ ബിഷപ്പ് ജോസഫ് മാർതോമസ്കോട്ടയം രൂപത സഹായമെത്രാൻ മാർ.ജോസഫ് പണ്ടാരശ്ശേരി,താമരശ്ശേരി രൂപത ബിഷപ്പ് മാർറമീജിയൂസ് ഇഞ്ചനാനിയിൽ,തലശ്ശേരിരൂപത സഹായ മെത്രാൻ മാർ.ജോസഫ്പാംബ്ലാനിമാനന്തവാടി രൂപതഅദ്ധ്യക്ഷൻ മാർജോസ് പൊരുന്നേടംഎന്നീ പിതാക്കന്മാരാണ് സംഘത്തിൽഉണ്ടായിരുന്നത്വയനാട് സോഷ്യൽസർവീസ് സൊസൈറ്റിയിൽ നടന്നഒത്തുചേരൽ മാനന്തവാടി രൂപത ബിഷപ്പ്മാർ ജോസ് പൊരുന്നേടത്തിന്റെഅദ്ധ്യക്ഷതയിൽ തലശ്ശേരി അതിരൂപതഅദ്ധ്യക്ഷൻ മേജർ ആർച്ച്ബിഷപ്പ് മാർജോർജ് ഞരളക്കാട്ട് ഉത്ഘാടനംചെയ്തുവയനാട് സോഷ്യൽ സർവീസ്സൊസൈറ്റി ഡയറക്ടർ റെവ.ഫാ.പോൾകൂട്ടാലശ്രേയസ് എക്സിക്യൂട്ടീവ്ഡയറക്ടർ റെവ.ഫാ.ബെന്നി ഇടയത്ത്‌,ജീവന കോഴിക്കോട്  ഡയറക്ടർറെവ.ഫാ.ആൽഫ്രഡ്‌ വടക്കേതുണ്ടിൽ,തലശ്ശേരി സോഷ്യൽ സർവീസ്സൊസൈറ്റി ഡയറക്ടർറെവ.ഫാ.ബെന്നി നിരപ്പേൽകൈറോസ്ഡയറക്ടർ റെവ.ഫാ.ഷാജു പീറ്റർ,താമരശ്ശേരി രൂപത സാമൂഹ്യ സേവനവിഭാഗം അസ്സോസിയേറ്റ് ഡയറക്ടർറെവ.ഫാ.ജോസഫ് ചെമ്പരുത്തി,മലബാർ സോഷ്യൽ സർവീസ്സൊസൈറ്റി ഡയറക്ടർറെവ.ഫാ.ബിബിൻ തോമസ് കണ്ടോത്ത്ബയോവിൻ ഡയറക്ടർറെവ.ഫാ.ജോൺ ചൂരപ്പുഴവയനാട്സോഷ്യൽ സർവീസ് സൊസൈറ്റിഅസ്സോസിയേറ്റ് ഡയറക്ടർറെവ.ഫാ.ജിനോജ്‌ പാലത്തടത്തിൽ,പ്രോഗ്രാം ഓഫീസർ ജോസ്.പി..എന്നിവർ സാമൂഹ്യ വികസന മേഖലയിൽസഭയുടെ ഇടപെടലുകളെ കുറിച്ച്വിശദീകരിച്ചു.  വയനാട് സോഷ്യൽസർവീസ് സൊസൈറ്റിയിലെഒത്തുചേരലിനുശേക്ഷം ടീം ബയോവിൻഅഗ്രോ റിസർച്ച് സന്ദർശിച്ചു.
Ad

വൈദ്യുതി മുടങ്ങുംപനമരം സെക്ഷനിലെ അമ്മാനി, അമ്മാനിവയല്‍,  മാതന്‍കോഡ്,  വാളമ്പടി,  അഞ്ഞണ്ണികുന്ന്,  കൃഷ്ണമൂല   എന്നിവിടങ്ങളില്‍ മെയ് 27, 28 ദിവസങ്ങളില്‍  രാവിലെ 8 മുതല്‍ 5 വരെ ...
Read More
കേരള സാമൂഹ്യ സുരക്ഷാ മിഷനും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്ന് ബുധനാഴ്ച  (മെയ് 27) കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ കാര്‍ട്ടൂണ്‍ മതില്‍ ഒരുക്കും.  കോവിഡ് 19 രോഗ ...
Read More
സുല്‍ത്താന്‍ ബത്തേരി വൈറോളജി ലാബില്‍ കെ.എഫ്.ഡി പരിശോധന പുനരാരംഭിച്ചതിനു പിന്നാലെ കോവിഡ് കണ്ടെത്താനും വഴിയൊരുങ്ങി. ഇതിനായി ഓര്‍ഡര്‍ ചെയ്ത 'ട്രൂനാറ്റ്' മെഷീന്‍ ഈ ആഴ്ചയെത്തും. നാഷണല്‍ ഹെല്‍ത്ത് ...
Read More
മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ആരോഗ്യവകുപ്പ് ഏറ്റെടുത്തതോടെ സുല്‍ത്താന്‍ ബത്തേരി വൈറോളജി ലാബില്‍ കെ.എഫ്.ഡി പരിശോധന പുനരാരംഭിച്ചു. 2016 ഡിസംബറിലാണ് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ സുല്‍ത്താന്‍ ബത്തേരി ...
Read More
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനിളം 14000 സംയോജിത കൃഷിത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിന് കൃഷിവകുപ്പ് തീരുമാനിച്ചതായി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു.  കഴിഞ്ഞ രണ്ട് പ്രളയത്തിനുശേഷം കാര്‍ഷികമേഖലയെ വീണ്ടെടുക്കുന്നതിനുളള ...
Read More
 പനമരം ബ്ലോക്ക് പഞ്ചായത്തിലെ പുല്‍പ്പളളി പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച  രാവിലെ 11 ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിക്കും. ജില്ലയിലെ ഏറ്റവും ...
Read More
മഴക്കാലത്ത് ജില്ലയില്‍ പ്രളയക്കെടുതികള്‍ ഒഴിവാക്കുന്നതിലേക്കായി മൈസൂര്‍ ബീച്ചനഹള്ളി ഡാം ഷട്ടറുകള്‍ തുറക്കുന്നതിലെ ഏകോപനത്തിനായി വയനാട്-മൈസൂര്‍ ജില്ലാ കളക്ടര്‍മാര്‍ സംയുക്ത യോഗം ചേരും.  ജൂണ്‍ 1 ന് ബീച്ചനഹള്ളിയില്‍ ...
Read More
കൽപ്പറ്റ:കോവിഡ് പ്രതിരോധത്തിനിടയിൽ   എസ് എൽ സി-പ്ലസ് ടു പരീക്ഷകൾ നടക്കുന്നസാഹചര്യത്തിൽ ജില്ലയിലെ  പരീക്ഷാകേന്ദ്രങ്ങളിൽ എം എസ് എഫ് കോവിഡ് കെയർ ഡെസ്കുകളുടെ ഭാഗമായി മാസ്കുകളും സാനിറ്റൈസറുകളും നൽകി.ജില്ലാ ...
Read More
രണ്ടര പതിറ്റാണ്ട് പഴക്കമുള്ള കലുങ്ക് അടച്ചതോടെ മഴവെള്ളം കൃഷിയിടത്തിലേക്കിറങ്ങി കൃഷി സ്ഥലം നശിക്കുന്നതായി പരാതി. എടവക പള്ളിക്കൽ മൂടമ്പത്ത് പോക്കർ മാഷിൻ്റെ കൃഷിയിടമാണ് കലുങ്ക് അടച്ചതോടെ വെള്ള ...
Read More
കൽപ്പറ്റ:     കനത്ത സുരക്ഷാ മുന്‍കരുതലുകളോടെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ തുടങ്ങി. കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെച്ച പരീക്ഷകളാണ്  രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ചൊവ്വാഴ്ച്ച പുനരാരംഭിച്ചത് ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *