July 14, 2026

മാനന്തവാടി ചെന്നലായ് പരേതനായ പെരുമ്പിൽ തോമസിന്റെ ഭാര്യ അന്നക്കുട്ടി (87) നിര്യാതയായി

0
IMG-20191108-WA0036.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ചെന്നലായ് പരേതനായ പെരുമ്പിൽ തോമസിന്റെ ഭാര്യ അന്നക്കുട്ടി നിര്യാതയായി. ശവസംസ്‌കാരം ഇന്നു (08/11/2019 ) വെള്ളിയാഴ്ച 4. മണിക്ക്  ഒണ്ടയങ്ങാടി സെൻറ് മാർട്ടിൻ ചർച്ച്  സെമിത്തേരിയിൽ .  മക്കൾ :മേരി, പരേതനായ ജോസ്, അപ്പച്ചൻ, ബേബി, മോളി, തങ്കമ്മ, കുഞ്ഞുമോൻ, ബാബു, ഷാജി, പരേതനായ ഡോളി, ഷീജ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *