April 26, 2024

പാലിയേറ്റീവ് കെയര്‍ ഉദ്ഘാടനം ചെയ്തു

0


നാഷണല്‍ ആയുഷ് മിഷന്റെയും ഭാരതീയ ചികില്‍സാ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ആയുര്‍വേദ പാലിയേറ്റീവ് കെയറിന്റെ ഉദാഘാടനം കോട്ടത്തറ പഞ്ചായത്ത് ഹാളില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. നാസര്‍ നിര്‍വ്വഹിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.എസ് ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ജി.എസ് സുഗേഷ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി. വാര്‍ഡംഗങ്ങളായ പി.ഉണ്ണികൃഷ്ണന്‍, ശോഭ ശ്രീധരന്‍, കെ.കെ സരോജിനി, പ്രീത മനോജ് എന്നിവര്‍ സംസാരിച്ചു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *