പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന് പുതിയ വീടിന്റെ താക്കോൽ ദാനം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
 കാവുമന്ദം: കാവുമന്ദം ലൂർദ് മാതാ ഇടവക കഴിഞ്ഞവർഷം പ്രളയത്തിൽ വീട് നഷ്ടപ്പെട്ട മടയാം  കുന്നേൽ ബാബുവിന് വിവിധ സംഘടനകളായ കെ.സി.വൈ.എം, തണൽ,  വിൻസെന്റ് ഡി പ്പോൾ,  എഫ്സിസി സഹായത്താൽ 10 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ഭവനത്തിന്റെ  താക്കോൽദാനം മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം നിർവഹിച്ചു. ഫാ.ജെയിംസ് കുന്നത്തെട്ട്,  തരിയോട് പഞ്ചായത്ത് പ്രസിഡണ്ട് ഷീജ,  കെ.സി.വൈ.എം രൂപത പ്രസിഡന്റ് എബിൻ മുട്ടപ്പള്ളി,  മെമ്പർ വിജയൻ, വിൽസൺ എന്നിവർ സംബന്ധിച്ചു. ഇടവക വികാരി ഫാദർ ബിജു മാവറ നേതൃത്വം നൽകി.
Ad

മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്ര മന്ത്രിയുംമാതൃഭൂമി എം.ഡിയുമായ എം.പി വീരേന്ദ്രകുമാര്‍ നിര്യാതനായി. . 83 വയസ്സായിരുന്നു. ഇന്നലെ രാത്രി 11.30 ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോഴിക്കോട് സ്വകാര്യ ...
Read More
.വെള്ളമുണ്ടഃകേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ  സ്വകാര്യവത്കരിക്കുന്നതിനെതിരെ  ജനതാദൾ എസ് പ്രവർത്തകരുടെ  നേതൃത്വത്തിൽ വേറിട്ട സമരം നടത്തി.തലയിൽ പ്ലാസ്റ്റിക്  ബക്കറ്റ് കമഴ്ത്തി വെള്ളമുണ്ട പോസ്റ്റ് ഓഫീസിന് മുൻപിലാണ് പ്രവർത്തകർ  പ്രതിഷേധിച്ചത്. സി.കെ.ഉമ്മർ, ...
Read More
കൽപ്പറ്റ :വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കൂട്ടുകാർ  തമ്മിൽ വഴക്ക്: 12 കാരി വീടിനുള്ളിൽ ആത്മഹത്യ ചെയ്തു.കൽപ്പറ്റക്കടുത്ത്  പൊഴുതന പഞ്ചായത്തിലെ ചാത്തോത് ചിറക്കം വയൽ  വിജയൻ -സുബിത ദമ്പതികളുടെ മകൾ  ആദ്യ ...
Read More
വൈദ്യുതി മുടങ്ങുംകല്‍പ്പറ്റ സെക്ഷനിലെ അഡലെയ്ക്ക്, ചേനമല, തുര്‍ക്കി എന്നിവിടങ്ങളില്‍ ഇന്ന് (വെള്ളി) രാവിലെ 8 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.    വെള്ളമുണ്ട സെക്ഷനിലെ ഒരപ്പ്, ...
Read More
    പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മാത്തൂര്‍പൊയില്‍ കാട്ടുനായ്ക്ക കോളനി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള സന്ദര്‍ശിച്ചു. കോവിഡ് 19 രോഗ വ്യാപന സാഹചര്യത്തില്‍ ...
Read More
മാനന്തവാടി: ക്വാറന്റെയ്നിൽ ഉള്ള പോലീസ് ഉദ്യോഗസ്ഥർക്ക്  രണ്ടാ०ഘട്ട ആയുർ രക്ഷാ പ്രതിരോധ കിറ്റ് വിതരണം നടത്തി.ഭാരതീയ ചികിത്സാ വകുപ്പിൻ്റെ കീഴിലുള്ള പാതിരിച്ചാൽ സർക്കാർ ആയുർവേദ ആശുപത്രിയിലെ ആയുർ രക്ഷാ ...
Read More
      സുഭിക്ഷ കേരളം പദ്ധതിയില്‍ തരിശുഭൂമികളില്‍ നെല്‍കൃഷി തിരിച്ചു കൊണ്ടു വരുന്ന പദ്ധതിക്ക് വെങ്ങപ്പള്ളിയില്‍ തുടക്കമായി. വെങ്ങപ്പള്ളിയിലെ ഓടംമൂട്ടില്‍ പാടശേഖര സമിതി പരിധിയില്‍ ഏറെക്കാലമായി ...
Read More
പനമരം ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം ഉദ്ഘാടനം ചെയ്തുപനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഏറ്റവും വലിയ ...
Read More
രാഹുല്‍ ഗാന്ധി എം.പിയുടെ കിറ്റുകള്‍ കൈമാറി  കൽപ്പറ്റ:കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പോലീസ് സേനയ്ക്കായി  രാഹുല്‍ ഗാന്ധി എം.പി അനുവദിച്ച 250 പി.പി.ഇ കിറ്റുകള്‍ കൈമാറി ...
Read More
അപേക്ഷ ക്ഷണിച്ചുതരിയോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ സ്റ്റാഫ് നഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റന്റ്, ക്ലീനിംഗ് സ്റ്റാഫ്, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നീ തസ്തികകളിലേക്ക് കോവിഡ് 19 ന്റെ  പശ്ചാത്തലത്തില്‍ താത്കാലിക ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *