April 20, 2024

വയനാട് സ്വദേശി ഷാർജയിൽ കുഴഞ് വീണ് മരിച്ചു.

0
Img 20191110 204219.png
ബത്തേരി: വയനാട് സ്വദേശി ഷാർജയിൽ കുഴഞ് വീണ് മരിച്ചു. ബത്തേരി

സത്രംകുന്ന് സജ്‌ന മന്‍സില്‍ പരേതനായ സി എച്ച് ഹംസയുടെ മകന്‍ ഷംസുദ്ദീ (48)നാണ് മരിച്ചത്..മാതാവ് :സൈനബ, ഭാര്യ:നഫീസ .മക്കള്‍ :സെമീന , നിസ്വാനസ്‌റില്‍
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *