August 12, 2026

അപ്പീലുമായെത്തി ഒന്നാം സ്ഥാനം നേടി അനന്യ

0
IMG-20191114-WA0058.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
വയനാട് റവന്യു ജില്ലാ സ്ക്കൂള്‍ കലോത്സവത്തില്‍ എല്‍.പി.വിഭാഗം കുച്ചുപ്പിടി മത്സരത്തില്‍ വരദൂര്‍ എ.യൂ.പി സ്ക്കൂള്‍ വിദ്യാര്‍ത്ഥിനി അനന്യ ദിബീഷിന് എ ഗ്രേഡും ഒന്നാം സ്ഥാനവും.
കഴിഞ്ഞ അഞ്ച് വര്‍ഷമായി നൃത്താദ്ധ്യാപകന്‍  സാബു തൃശ്ശിലേരിയുടെ കീഴില്‍ നൃത്തം അഭ്യസിച്ച് വരുന്ന അനന്യ മേലെ പുതിയേടത്ത് ദിബീഷ്, സുനിത ദമ്പതികളുടെ മകളാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *