May 1, 2024

സാമൂഹ്യ സുരക്ഷാ- വെൽഫെയർ പെൻഷൻ മസ്റ്ററിംഗ് ആരംഭിച്ചു

0
ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ സാമൂഹ്യസുരക്ഷ/വെൽഫെയർ പെൻഷൻ വാങ്ങുന്നവർക്കുള്ള ലൈഫ് സർട്ടിഫിക്കറ്റ് എടുക്കുന്നതിന്  13/11/19 മുതൽ  ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കിയിരിക്കുന്നു.
13/11/19 – 30/11/19 വരെ മുനിസിപ്പാലിറ്റിയിലെ ഗുണഭോക്താക്കൾക്കും
18/11/19- 30/11/19 വരെ ഗ്രാമപഞ്ചായത്തുകളിലെ ഗുണഭോക്താക്കൾക്കും
13/11/19-30/11/19 വരെ ക്ഷേമനിധി ബോർഡുകളിലെ ഗുണഭോക്താക്കൾക്കും
01/12/19-05/12/19 വരെ കിടപ്പു രോഗികൾക്കും മസ്റ്ററിങ്ങിനായി സമയക്രമം തീരുമാനിച്ചിട്ടുണ്ട്.
ഗുണഭോക്താവ് അക്ഷയ കേന്ദ്രങ്ങളിൽ ഫീസ് നൽകേണ്ടതില്ല.
സേവനങ്ങൾക്കായി തൊട്ടടുത്ത അക്ഷയ കേന്ദ്രത്തിൽ സന്ദർശിക്കുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *