August 12, 2026

ആദ്യമായി അരങ്ങിലെത്തി മിമിക്രി താരമായി വസുദേവ്.

0
IMG-20191114-WA0146.jpg
By ന്യൂസ് വയനാട് ബ്യൂറോ
കലോത്സവത്തിലെ രണ്ടാം ദിനത്തിൽ ഹൈസ്കൂൾ വിഭാഗം മിമിക്രി മത്സരത്തിൽ  ഒന്നാം സ്ഥാനം നേടി താരമായി എസ്.കെ.എം.ജെ.എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ എ.കെ വസുദേവ്.
ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ  ജാതിഭേദ  വിവേചനത്തിന്റെ  അടിസ്ഥാനമാക്കി അവതരിപ്പിച്ച നാടകത്തിലും വസുദേവ് പങ്കെടുത്ത് രണ്ടാം സ്ഥാനവും നേടിയിരുന്നു. ആദ്യമായാണ്  ജില്ലാതല മത്സരത്തിൽ മത്സരിക്കുന്നത്. ആലഞ്ചേരി കൃഷ്ണദാസിന്റെയും സബിനയുടെയും മൂത്ത മകനാണ് വസുദേവ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *