May 2, 2024

മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം നേടി ഹാദി അമീൻ.

0
Img 20191114 Wa0148.jpg
എച്ച്എസ് ആൺകുട്ടികളുടെ വിഭാഗത്തിൽ മാപ്പിളപ്പാട്ടിൽ  ഒന്നാം സ്ഥാനം നേടി ഹാദി അമീൻ. മുട്ടിൽ ഡബ്ല്യൂ ഒ വി എച്ച് എസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഹാദി, റിപ്പൺ അടിമപ്പറമ്പിൽ ഹബീദുള്ളയുടെയും നസ്മയുടെയും മകനാണ്. ഈ മത്സരനത്തിൽ രണ്ടാം തവണയാണ് സംസ്ഥാനതലത്തിലേക്ക് പോകുന്നത്. എച്ച്.എസ് വിഭാഗത്തിലെ അറബിഗാനത്തിനും അറബി സംഘഗാനത്തിനും ഒന്നാം സ്ഥാനം നേടിയിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *