ശിശു ദിനാഘോഷങ്ങളുടെ ഭാഗമായി ചിത്ര രചന മത്സരം നടത്തി.
ചിത്ര രചന മത്സരം നടത്തി
റിപ്പൺ സമന്വയം സാംസ്കാരിക വേദി ആൻഡ് ഗ്രന്ഥാലയം ശിശു ദിനാഘോഷങ്ങളുടെ ഭാഗമായി ചിത്ര രചന മത്സരം നടത്തി. മത്സര പരിപാടികൾ ആത്മിക ദേവ് എ എൻ, മിസ്ബാ ഫാത്തിമ കെ, ദിവാൻ ലക്ഷ്മിനന്ദ്,കെ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു നഹീല കെ അധ്യക്ഷത വഹിച്ചു ബിജു കെ കെ, ജോസ് പാനികുളം, അഷറഫ് അലി കെ, കദീജ പി വി, ഉമൈ സാനിയ, എൻ, അസ്മിന പി ഷംല ഷെറിൻ എ കെ, ജിഷ്ണു എ കെ, എന്നിവർ ആശംസകൾ അർപ്പിച്ചു എൽ പി വിഭാഗത്തിൽ അഭിനവ് അനിൽകുമാർ ടി ,നവനീത കെ എസ്, ആദിത്യ ദേവ് എ എൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി, നേഴ്സറി വിഭാഗത്തിൽ അഭിനവ് ബിജു കെ, ഒലിവിയ മിൽന വി, മിസ്ബ ഫാത്തിമ കെ, എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി മത്സരങ്ങൾക്ക് ജിനീഷ് കെ നേതൃത്വം നൽകി .

Leave a Reply