April 25, 2024

15 സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

0

ബത്തേരി വെസ്റ്റ് സെക്ഷനിലെ സി.സി, വാകേരി, കല്ലൂര്‍കുന്ന്, പുല്ലുമല, മടൂര്‍ എന്നിവിടങ്ങളില്‍ നവംബര്‍ 18  രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ പത്താംമൈല്‍, ഉതിരഞ്ചേരി, അംബേദ്കര്‍ കോളനി എന്നിവിടങ്ങളില്‍ നവംബര്‍ 18 രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
പനമരം സെക്ഷനിലെ കൈതക്കല്‍, കരിമ്പുംകുന്ന്, പരക്കുനി, ആര്യന്നൂര്‍ എന്നിവിടങ്ങളില്‍ നവംബര്‍ 18 രാവിലെ 8 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി സെക്ഷനിലെ വീട്ടിമൂല, ആനപ്പാറ, കുളത്തൂര്‍, പള്ളിച്ചിറ, പുല്‍പ്പള്ളി ടൗണ്‍ എന്നിവിടങ്ങളില്‍ നവംബര്‍ 18 രാവിലെ 8 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *