April 27, 2024

അങ്കത്തട്ടിൽ നൃത്തചുവടുവെച്ച് മീനങ്ങാടി ഒന്നാമത്.

0
Img 20191116 Wa0430.jpg
പടിഞ്ഞാറത്തറ: ജിഎച്ച്എസ്എസ് മീനങ്ങാടി സ്കൂളിലെ വിദ്യാർഥികളാണ് വാശിയേറിയ പോരാട്ടം നടന്ന സംഘ നൃത്ത മത്സരത്തിൽ ഒന്നാമതെത്തിയത്. ഹയർസെക്കൻഡറി വിഭാഗം  സംഘനിര്ത്തത്തിലാണ് ഏഴംഗ സംഘം സംസ്ഥാന തലത്തിലേക്ക് ചുവടു വയ്ക്കാൻ പോകുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് നൃത്തം പഠിച്ചു എന്നതാണ് ഇവരെ വ്യത്യസ്തരാക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *