October 23, 2026

ജില്ലാ കരാത്തെ ചാമ്പ്യൻഷിപ്പ് നടത്തി.

0
02.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ: വയനാട് ജില്ലാ സ്പോർട്സ് കരാത്തെ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൽപ്പറ്റ ടൗൺ ഹാളിൽ ജില്ലാ കരാത്തെ ചാമ്പ്യൻഷിപ്പ് നടത്തി. ചാമ്പ്യൻഷിപ്പ് അഡ്വ.വി.പി.യൂസഫ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ക്വോഷി ഗ്രിഗറി വൈത്തിരി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ക്വോഷി ഗിരീഷ് പെരുന്തട്ട, ഷിഹാൻ കെ.ജെ.ചാക്കോ, സെൻസിസുനിൽ വർഗ്ഗീസ്, ഷിഹാൻ എ.ആനന്ദ്, സെൻസി താജുദ്ധീൻ, സെൻസി നവീൻ പോൾ, പി.എസ്.വിഷ്ണു, പി.സി. ബൈജു, എം.ടി.ജംഷീർ, എം.എം.ലത്തീഫ് എന്നിവർ പ്രസംഗിച്ചു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *