October 23, 2026

അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി- ജില്ലാ കൺവൻഷൻ നടത്തി

0
03.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കൺവൻഷൻ നടത്തി.എം ജി റ്റി ഓഡിയ റ്റോറിയത്തിൽ നടന്ന കൺവൻഷൻ ഐപ് സോ  സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി.ബി.ബിനു ഉദ്ഘാടനം ചെയ്തു. ജെയ്ൻ ആന്റണി അധ്യക്ഷത വഹിച്ചു.ജിപ്സൺ വി പോൾ സ്വാഗതം പറഞ്ഞു. സി പി എം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, സി പി ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, അഡ്വ.പി. ചാത്തുക്കുട്ടി ,ഐപ് സോ സംസ്ഥാന അസി.സെക്രട്ടറി ഇ.വേലായുധൻ എന്നിവർ സംസാരിച്ചു. ഉച്ചക്ക് ശേഷം നടന്ന സെമിനാറിൽ റിട്ട. ശുചിത്വമിഷൻ ഡയറക്ടർ സി.വി. ജോയ് അവതാരകൻ ആയിരുന്നു. ജില്ലാ സെക്രട്ടറി എം.എഫ്. ഫ്രാൻസിസ് റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന സമ്മേളനം 2019 ഡിസംബർ 22 ന് തിരുവനന്തപുരത്ത് നടക്കും
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *