October 23, 2026

ഉസ് വത്തെ റസൂൽ: നബിദിന റാലി നടത്തി

0
IMG-20191117-WA0208.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കാട്ടിക്കുളം- ബദരിയാ മദ്രസ മഹല്ല് കമ്മിറ്റി  യുടെ ആഭിമുഖ്യത്തിൽ മഹല്ല് സെക്രട്ടറി ഹകീം തവക്കലിന്റെ അധ്യക്ഷതയിൽ  പ്രസിഡന്റ് കെ .കെ മുഹമ്മദ്‌ ഹാജി പതാക ഉയർത്തി.. തുടർന്നുള്ള വർണാഭമായ നബി ദിന ഘോഷ യാത്ര മഹല്ല് ഖത്തീബ് ഉമ്മർ ദാരിമി നേതൃത്വം വഹിച്ചു.. പൂർവ വിദ്യാർത്ഥി കളുടെയും.. മദ്രസ വിദ്യാർത്ഥികളുടെയും ദഫ്‌ സംഘങ്ങൾ നബിദിന ഘോഷ യാത്രക്കു  മാറ്റു കൂട്ടി…
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *