October 23, 2026

അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 20 ന്

0
By ന്യൂസ് വയനാട് ബ്യൂറോ

കാക്കവയല്‍ ജി.എച്ച്.എസ്.എസില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഇംഗ്ലീഷ്, കണക്ക് (സീനിയര്‍) അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നവംബര്‍ 20 ന് രാവിലെ 11 ന് നടക്കും. 
കോളേരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ താല്‍ക്കാലിക അദ്ധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നവംബര്‍ 21 ന് രാവിലെ 10 ന് നടക്കും. ഫോണ്‍ 04936 211425.
വടുവഞ്ചാല്‍ ജി.എച്ച്.എസ്.എസില്‍ ഇംഗ്ലീഷ്, കൊമേഴ്‌സ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നവംബര്‍ 20 ന് ഉച്ചയ്ക്ക് 2 ന് നടക്കും. ഫോണ്‍ 04936 218636
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *