October 23, 2026

മര്‍കസ് സമ്മേളനം വയനാട് ജില്ലാ പ്രചരണ സമിതി രൂപവത്കരണം

0
By ന്യൂസ് വയനാട് ബ്യൂറോ

സുല്‍ത്താന്‍ ബത്തേരി: 2020 ഏപ്രില്‍ 9,10,11.12തീയതികളില്‍ നടക്കുന്ന മര്‍കസ് 43-ാം വാര്‍ഷിക സമ്മേളന പ്രചരണം വയനാട് ജില്ലയില്‍ സജീവമാക്കുന്നതിനായി ജില്ലാ പ്രചരണ സമിതി രൂപവത്കരണ കണ്‍വെന്‍ഷന്‍ നാളെ ഉച്ചക്ക് രണ്ട് മണിക്ക് സുല്‍ത്താന്‍ ബത്തേരി മര്‍കസു ദഅ്‌വയില്‍ നടക്കും. കേരള മുസ്്‌ലിം ജമാഅത്ത്,എസ് വൈ എസ്,എസ് എസ് എഫ്,സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍,എസ് എം എ, സംഘടനകളുടെ ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളാണ് സംബന്ധിക്കേണ്ടത്.
കേന്ദ്ര മുശാവറ അംഗങ്ങളായ ഹസന്‍ ഉസ്താദ് കൈപ്പാണി ഉസ്താദ്,മുഹമ്മദലി സഖാഫി വള്ളിയാട്,കെ ഒ അഹമ്മദ് കുട്ടി ബാഖവി,കെ കെ മുഹമ്മദലി ഫൈസി,അലവി സഅദി,നൗഷാദ് കണ്ണോത്ത്മല,ജസീല്‍ പരിയാരം എന്നിവര്‍ സംബന്ധിക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *