October 19, 2026

മേട്രണ്‍ കൂടിക്കാഴ്ച 25-ന്

0
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ ഗവ.എഞ്ചിനീയറിംഗ് കോളജിലെ ലേഡീസ് ഹോസ്റ്റലില്‍ മേട്രന്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച നവംബര്‍ 25 ന് രാവിലെ 10.30 ന് കോളജില്‍ നടക്കും.  യോഗ്യത: ബിരുദം. മുന്‍പരിചയം അഭികാമ്യം. താല്‍പര്യമുള്ള വനിത ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *