May 15, 2024

മുന്‍ എം.പി എം.ഐ ഷാനവാസിന്റെ 1-ാം ചരമവാര്‍ഷികം നാളെ: അനുസ്മരണം ഡി.സി.സി.യിൽ .

0

കല്‍പ്പറ്റ: മുന്‍ എം.പി എം.ഐ ഷാനവാസിന്റെ 1-ാം ചരമവാര്‍ഷികം വയനാട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിക്കുവാന്‍ തീരുമാനിച്ചു. നാളെ (21/11/2019, വ്യാഴം) രാവിലെ 10 മണിക്ക് ഡി.സി.സി ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖ നേതാക്കള്‍ സംബന്ധിക്കും. എല്ലാവരും കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *