October 23, 2026

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

0
By ന്യൂസ് വയനാട് ബ്യൂറോ

തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍  കൈപറ്റുന്നവരും പെന്‍ഷന്‍ പാസ്സായവരും നവംബര്‍  30  നകം  അക്ഷയ മുഖേന മസ്റ്ററിംഗ് നടത്തണം. 60 വയസ്സില്‍ താഴെ പ്രായമുള്ള വിധവ പെന്‍ഷന്‍, അവിവിവാഹിത പെന്‍ഷന്‍, പുനര്‍ വിവാഹിത അല്ല എന്നു തെളിയിക്കുന്ന ഗസറ്റഡ് ഓഫീസര്‍/ വില്ലേജ് ഓഫീസറുടെ സാക്ഷ്യ പത്രം ഗ്രാമപഞ്ചായത്തില്‍ ഹാജരാക്കണം
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *