October 19, 2026

ചെറുവയൽ രാമനെ കുറിച്ച് ഏച്ചോം ഗോപിയുടെ ഡോക്യുമെന്ററി റിലീസ് ചെയ്തു.

0
IMG-20191125-WA0137.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: നെൽവിത്തുകളുടെ സംരക്ഷകനും  പാരമ്പര്യ കർഷകനുമായ ചെറുവയൽ രാമനെക്കുറിച്ചുള്ള ഡോക്യുമെന്ററി റിലീസ് ചെയ്തു. പരമ്പരാഗത കർഷകനും എഴുത്തുകാരനും പൊതു പ്രവർത്തകനുമായ ഏച്ചോം ഗോപിയുടേതാണ് ആശയം. ജോയ് പാലക്ക മൂലയാണ് സംവിധാനം. രാജേഷ് എ വൺ ക്യാമറയും എഡിറ്റിംഗും നിർവ്വഹിച്ചു. കൃഷി വകുപ്പ് സംഘടിപ്പിച്ച പ്രീ വൈഗയോടനുബന്ധിച്ച്   കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ പ്രകാശന കർമ്മം നിർവ്വഹിച്ചു. സി.കെ. ശശീന്ദ്രൻ എം.എൽ. ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും  ഏച്ചോം ഗോപിയും ചടങ്ങിൽ സംബന്ധിച്ചു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *