May 19, 2024

പ്രതിഷേധത്തിൽ വേറിട്ട വഴിയിൽ ബി.ജെ.പി ജില്ലാ പ്രസിഡണ്ട് സജി ശങ്കർ: കവിതയെഴുതി പ്രചരിപ്പിച്ച് സമരം.

0
Img 20191125 Wa0406.jpg
കൽപ്പറ്റ: ബത്തേരി സർവജന ഹയർ സെക്കണ്ടറി സ്കൂളിലെ  ക്ലാസ്സ് മുറിയിൽ ഷഹ് ല ഷെറിൻ എന്ന അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധങ്ങളും സമരങ്ങളും കൊഴുക്കുമ്പോൾ വേറിട്ട സമര രീതി  തിരഞ്ഞെടുത്തിരിക്കുകയാണ് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് സജി ശങ്കർ .അദ്ദേഹം   എഴുതിയ കവിത സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. കൂടാതെ ഈ വരികൾ ചിലർ ആലപിച്ചും പ്രചരിപ്പിക്കുന്നുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *