August 13, 2026

ISRO പ്രദർശനവും സ്കൂൾ വിദ്യാർത്ഥികൾക്കായി മത്സരങ്ങളും ഡിസംബർ 2, 3 തിയതികളിൽ ബത്തേരിയിൽ

0
IMG-20191126-WA0145.jpg
By ന്യൂസ് വയനാട് ബ്യൂറോ
ISRO പ്രദർശനവും സ്കൂൾ വിദ്യാർത്ഥികൾക്കായി മത്സരങ്ങളും
ഭാരതീയ ബഹിരാകാശ പദ്ധതിയുടെ പിതാവായ ഡോ. വിക്രം സാരാഭായിയുടെ  ജന്മ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി  തിരുവനന്തപുരത്തെ  വിവിധ  ബഹിരാകാശ കേന്ദ്രങ്ങളുടെ  ആഭിമുഖ്യത്തിൽ കേരളത്തിൽ ഉടനീളം സ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാ തലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. 
 
വയനാട്  ജില്ലയിലേത്  ബത്തേരി DIET ൽ വെച്ച് 2019 ഡിസംബർ 2, 3  തീയ്യതികളിൽ  നടത്തുന്നതാണ്.  
8  – 12 വരെ ക്ലാസ്സുകൾക്ക് ക്വിസ്, പ്രസംഗ  മത്സരങ്ങളും, 5 – 10 വരെ ക്ലാസ്സുകൾക്ക് ചിത്രരചന മത്സരവും   നടത്തുന്നതാണ് .
ഓൺലൈൻ  രജിസ്ട്രേഷനായി  വി എസ് എസ് സി വെബ്സൈറ്റ് link കൾ സന്ദർശിക്കുക:
*ക്വിസ് :* 
പ്രസംഗ മത്സരം:
ചിത്രരചന:
രണ്ടു ദിവസങ്ങളിലും  ബഹിരാകാശ ശാസ്ത്ര പ്രദർശനം നടത്തുന്നു.
സ്കൂളുകൾക്ക് താഴെ കൊടുത്തിരിക്കുന്ന link മുഖേന പ്രദർശനം കാണാനുള്ള സമയം book ചെയ്യാവുന്നതാണ് :
പ്രദർശനം 
കാണാൻ പൊതുജനങ്ങൾക്കും അവസരമുണ്ട്; പൊതുജനങ്ങൾ സന്ദർശനം വൈകുന്നേരം നാലു മണി മുതലാക്കുന്നത് അഭികാമ്യമായിരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *