May 19, 2024

അയ്യൂബ് കടൽമാടിനെ കെ.ബി.ഒ.ഡബ്ല്യം.എ. വയനാട് ജില്ലാ കമ്മിറ്റി ആദരിച്ചു

0
Img 20191126 Wa0159.jpg
 കവിതാ രചയിതാവും എഴുത്തുകാരനും കെ.ബി.ഒ.ഡബ്ല്യൂ.എ  ജില്ലാ കമ്മിറ്റി മെമ്പറുമായ അയ്യൂബ് കടൽമാടിനെ കെ.ബി.ഒ.ഡബ്ല്യം.എ. വയനാട് ജില്ലാ കമ്മിറ്റി ആദരിച്ചു.     സംസ്ഥാന സെക്രട്ടറി അലി ബ്രാൻ ഉപഹാരം നൽകി.  ജില്ലാ ഭാരവാഹികളായ എൻ. അമ്പാസ് ഹാജി അഡ്വ: ജസ്റ്റസ് കെ പൗലൂസ് നിരൻ , അഡ്വ: അബ്ദുറഹിമാൻ. , അഡ്വ. രാജീവ്, ടി.സി. ജോസഫ് , രാധാകൃഷ്ണൻ, ഹാരിസ് കൽപറ്റ, ചാക്കോ എന്നിവർ പങ്കെടുത്തു.
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *