May 2, 2024

പി.കെ. ഗോപാലൻ സ്മാരക കർമ്മധീര പുരസ്കാരം പ്രണവ് ആലത്തൂരിന്.

0
Img 20191130 Wa0138.jpg
പി.കെ. ഗോപാലൻ സ്മാരക കർമ്മധീര പുരസ്കാരം പ്രണവ് ആലത്തൂരിന്

കൽപ്പറ്റ:  അന്തരിച്ച ഐ.എൻ.ടി.യു.സി. നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പി.കെ. ഗോപാലന്റെ സ്മരണാർത്ഥം  ഏർപ്പെടുത്തിയ 2019-ലെ  പി.കെ. ഗോപാലൻ സ്മാരക കർമ്മധീര പുരസ്കാരത്തിന്   പ്രണവ് ആലത്തൂരിനെ തിരഞ്ഞെടുത്തതായി അനുസ്മരണ സമിതി ചെയർമാൻ പി.പി. ആലി, ജനറൽ കൺവീനർ പി.കെ. അനിൽകുമാർ, ട്രഷറർ ബി.സുരേഷ് ബാബു എന്നിവർ അറിയിച്ചു. ഡിസംബർ 16-ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുരസ്കാരം സമ്മാനിക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *