March 29, 2024

വൈദ്യുതി മുടങ്ങും.

0


പടിഞ്ഞാറത്തറ സെക്ഷനിലെ കാവുമന്ദം, കാളിക്കുനി, പുഴക്കല്‍, എട്ടാം മൈല്‍, കല്ലന്‍തോട്, പാമ്പുകുനി എന്നിവിടങ്ങളില്‍ ഡിസംബര്‍ 2 ന് രാവിലെ 9.30 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

കല്‍പ്പറ്റ സെക്ഷനിലെ തുര്‍ക്കി,ചേനമല,അഡ്‌സെയ്ഡ് ഭാഗങ്ങളില്‍ ഡിസംബര്‍ 1 ന് രാവിലെ 8 മുതല്‍ 6 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *