മൊട്ട എടപ്പെടി റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണം: എ.ഐ.ടി.യു.സി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
മാനന്തവാടി: നൂറുകണക്കിന് വിദ്യാർത്ഥികളും നാട്ടുകാരും  സഞ്ചരിക്കുന്ന മൊട്ട എടപ്പെടി റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന്  കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി ഒണ്ടയങ്ങാടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മാനന്തവാടി നഗരസഭ വൈസ് ചെയർപേഴ്സൺ ശോഭാ രാജൻ ഉദ്ഘാടനം ചെയ്തു. ഷാജി പുൽപ്പാറ അധ്യക്ഷത വഹിച്ചു.എഐടിയുസി ജില്ല സെക്രട്ടറി സി.എസ് സ്റ്റാൻലി, കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എ.എ സുധാകരൻ, സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി വി.കെ ശശിധരൻ കെ.സജീവൻ, ഷിലാ ഗംഗാധരൻ, ബിന എന്നിവർ പ്രസംഗിച്ചു .
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *