August 14, 2026

സിസ്റ്റർ ലൂസിയുടെ രണ്ടാമത്തെ അപ്പീലും വത്തിക്കാൻ തള്ളി .

0
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി:    എഫ്സിസി സന്യാസി സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ രണ്ടാമത്തെ അപ്പീലും വത്തിക്കാൻ വീണ്ടും തള്ളി. സന്യാസി സഭയിൽ നിന്നും പുറത്താക്കിയ 

നടപടി നിർത്തിവെയ്ക്കണമെന്നും തന്റെ ഭാഗം കേൾക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിസ്റ്റർ ലൂസി കളപ്പുര നൽകിയ രണ്ടാമത്തെ അപ്പീലാണ് വത്തിക്കാൻ തള്ളിയത്. അപ്പീൽ തള്ളിക്കൊണ്ടുളള മറുപടി ഉത്തരവ് സിസ്റ്റർക്ക് ലഭിച്ചു.
          മഠത്തിൽ കന്യാസ്ത്രീകൾ പീഡിപ്പിക്കുകയാണെന്നും മുറിയിൽ പൂട്ടിയിട്ട് എന്നും  പട്ടിണിക്കിട്ടന്നും  കാണിച്ച് സിസ്റ്റർ ലൂസി പൊലീസിൽ നൽകിയ പരാതിയും പോലീസ് അവസാനിപ്പിച്ചിരുന്നു. 
        
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *