May 6, 2024

വയനാട് ജില്ലാ പഞ്ചായത്ത് ജീവനം കുടുംബ സംഗമം നടത്തി.

0
01.jpg
കൽപ്പറ്റ; ജീവനം കുടുംബ    സംഗമം കൽപ്പറ്റ ടൗൺ ഹാളിൽ വെച്ച് നടന്നു.മെഡിക്കൽ ക്ലാസ് ,ക്യാമ്പ് ,പദ്ധതി അവലോകനം ,ജാബിർ ഷാ വയനാട് ആന്റ് ടീം അവതരിപ്പിച്ച ഗാനമേള എന്നിവ നടന്നു . ജില്ലാ പഞ്ചായത്ത്പ്രസിഡൻറ് കെ.ബി നസീമ ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ. പ്രഭാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡോ. അഭിലാഷ് ആരോഗ്യ ബോധവത്ക്കരണ ക്ലാസ്സെടുത്തു. എ ദേവകി, പി.കെ അനിൽകുമാർ ,കെ. മിനി ,അനില തോമസ് ,എൻ.പി. കുഞ്ഞിമോൾ, ഡോ. അഭിലാഷ് സാക്കിറ, സെക്രടറി ജെ. പി ഷൈജു, സി വിജയകുമാർ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *