May 6, 2024

ജീവനം പദ്ധതി: ഡയാലിസ്സിസ് രോഗികളുടെ പെൻഷൻ നിലവിലുള്ള പോലെ തന്നെ രോഗികൾക്ക്‌ നേരിട്ട് നല്കണമെന്ന് രോഗികൾ

0
വയനാട് ജില്ലാ പഞ്ചായത്തിന്റെ
 
  ജീവനം പദ്ധതിയിലൂടെ രോഗികൾക്ക് നല്കി വരുന്ന പ്രതിമാസ പെൻഷൻ ആശുപത്രി എക്കൗണ്ടിലേക്ക് മാറ്റുന്നതിൽ രോഗികളും പരി ചാരകരും ശക്തമായ പ്രതിഷേധമറിയിച്ചു .
ഡയാലിസ്സിസിനു പുറമെ ഡോക്ടറെ കാണാനും മരുന്നു വാങ്ങാനും നിത്യ ചിലവിനു പോലും ഉപകാരപ്രദമാകുന്ന പെൻഷൻ ആശുപത്രി എക്കൗണ്ടിലേക്ക് മാറ്റരുതെന്ന് സ്നേഹസംഗമത്തിൽ പങ്കെടുത്ത മുഴുവൻ രോഗികളും ആവശ്യപ്പെട്ടു.
ഈ നടപടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹർജി വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് സമർപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *