May 20, 2024

വയനാട് ജില്ലാ പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ സി ഐ ടി യു മാനന്തവാടി താലൂക്ക് തല മെമ്പർഷിപ്പ് വിതരണം നടത്തി.

0
Img 20200303 Wa0228.jpg
വയനാട് ജില്ലാ പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ സി ഐ ടി യു മാനന്തവാടി താലൂക്ക് തല മെമ്പർഷിപ്പ് വിതരണം നടത്തി. സി ഐ ടി യു വയനാട് ജില്ലാ പ്രസിഡന്റ് പി വി സഹദേവൻ ഉദ്ഘാടനം ചെയ്തു.
ബഷീർ പള്ളിയാൽ അധ്യക്ഷനായി.
എം രജീഷ്,സി പി മുഹമ്മദലി, എ സി ജയൻ , ജയേഷ് കുമാർ, എം വി രാജൻ എന്നിവർ സംസാരിച്ചു. പി കെ ശശിധരൻ സ്വാഗതവും എ നാസർ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *