May 20, 2024

ഏച്ചോം സര്‍വ്വോദയ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും നടത്തി.

0
Img 20200303 Wa0240.jpg
ഏച്ചോം സര്‍വ്വോദയ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വാര്‍ഷികവും ഈ അധ്യയന വര്‍ഷം വിരമിക്കുന്ന അധ്യാപകരായ ഹെഡ്മാസ്റ്റര്‍ ഫാ. വില്‍സണ്‍ പുതുശ്ശേരി എസ്.ജെ., ഹൈസ്‌കൂള്‍ അധ്യാപിക  എ.ജെ. ആലീസ്, ഓഫീസ് സ്റ്റാഫ്  എം.സി. രുക്മിണി ആദരവും നല്‍കി. പൊതുസമ്മേളനം മാനന്തവാടി രൂപതാ വികാരി ജയറല്‍ റവ. ഫാ. അബ്രഹാം നെല്ലിക്കല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൗട്ട് & ഗൈഡ്‌സ് വയനാട് ജില്ലാ പ്രസിഡണ്ട് . ജോസ് പുന്നക്കുഴി മുഖ്യപ്രഭാഷണവും സ്‌കൂള്‍ മാനേജര്‍ ഫാ. ഇ.ജെ. തോമസ് എസ്.ജെ. അനുഗ്രഹ പ്രഭാഷണവും നടത്തി. വാര്‍ഡ് മെമ്പര്‍  സീന സാജന്‍, പ്രിന്‍സിപ്പാള്‍  തോമസ് വി.ഡി., പി.ടി.എ. പ്രസിഡണ്ട്  ഷിജു മരുതനാനിയില്‍, മദര്‍ പി.ടി.എ. പ്രസിഡണ്ട്  നിഷ സുധാകരന്‍,  ഏച്ചോം ഗോപി, ഫാ. ബേബി ചാലില്‍,  വിന്‍സെന്റ് എം.ഡി., സിറ്റര്‍ ബീന, മാസ്റ്റര്‍ അഭിജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *