May 20, 2024

അധികാരികൾ മരണം വരെ കാത്തിരുന്നു: സനലിന്റെ കുടുംബത്തിന് മരണശേഷം കൈവശ സർട്ടിഫിക്കറ്റ്

0
Img 20200303 Wa0072.jpg
  കൽപ്പറ്റ : തൃക്കൈപ്പറ്റയിൽ   പ്രളയത്തില്‍ വീട് തകര്‍ന്ന സനല്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ  മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോകുന്നതിനിടെ നാട്ടുകാരുടെ പ്രതിഷേധം.തഹസില്‍ദാര്‍ സ്ഥലത്ത് എത്തണമെന്ന ആവശ്യത്തെതുടര്‍ന്നാണ് പ്രതിഷേധം.തഹസില്‍ദാര്‍ എത്തി സനലിന്റെ കുടുംബത്തിന് രണ്ട് ദിവസത്തിനകം കൈവശ രേഖ നല്‍കാമെന്ന ഉറപ്പിന്മേല്‍ പ്രതിഷേധം അവസാനിപ്പിച്ചു. സനലിന്റെ 2 മക്കളുടെയും വിദ്യാഭ്യാസ ചിലവുകള്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് വഹിക്കുമെന്ന് പ്രസിഡന്റ് കെ.കെ.സഹദ്.അറിയിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *