May 20, 2024

കൽപ്പറ്റ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നടത്തിവരുന്ന പ്രതിഷേധ വാഹന ജാഥ സമാപിച്ചു.

0
Img 20200303 153618.jpg
കൽപ്പറ്റ : കേന്ദ്ര സർക്കാറിന്റെ ജനാധിപത്യ ധ്വംസനത്തിനും കേരള സർക്കാറിന്റെ ജനവിരുദ്ധതക്കും , വാഗ്ദാന ലംഘനത്തിനുമെതിരെ കൽപ്പറ്റ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നടത്തിവരുന്ന പ്രതിഷേധ വാഹന ജാഥ മൂന്നാം ദിനം  മില്ല് മുക്കിൽ ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് കെ ഹാരിസ് ഉദ്ഘാടനം ചെയ്തു. എം.എസ്. എഫ് സംസ്ഥാന സെക്രട്ടറി എം.പി. നവാസ് മുഖ്യ പ്രഭാഷണം നടത്തി. വിവിധ സ്വീകരണ കേന്ദ്രങ്ങളിൾ ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ ജാസർ പാലക്കൽ, ഷമീം പാറക്കണ്ടി, ജാഥാ അംഗങ്ങളായ പി.പി.ഷൈജൽ, ടി ഷംസുദ്ധീൻ , സി.ഇ ഹാരിസ്, കെയം തൊടി മുജീബ്, നൂർഷ ചേനോത്ത്, ഫസൽ സി.എച്ച്, ഫായിസ് തലക്കൽ, റിൻഷാദ് മില്ല്മുക്ക് , ഷമീർ കാഞ്ഞായി, മുഹമ്മദലി കോട്ടത്തറ, എന്നിവർ സംസാരിച്ചു.                                                മില്ല് മുക്കിൽ പഞ്ചായത്ത് ലീഗ്  ജനറൽ സെക്രട്ടറി
കാട്ടി ഗഫൂർ, നെല്ലോളി കുഞ്ഞമ്മദ്, ഹാരിസ് പച്ചിലക്കാട്,മുതിര ഇസ്മായിൽ, സി. യൂനസ്, പുതിയാണ്ടി നാസർ ,വരിയിൽ അബ്ദുല്ല, സാവാൻ ഖാദർ, മുഹമ്മദ് സാവാൻ, നാസർ എം കെ, യൂനസ് മുരിക്കഞ്ചേരി എന്നിവരും. കംബ്ലക്കാട് സ്വീകരണത്തിൽ കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് വി.പി.യുസഫ്, , അയമു കരണി, ഹുസൈൻ നെല്ലിയമ്പം, വി.പി.ഷൂക്കുർ, അഷ്റഫ് തമ്മട്ടാൻ, നാസർ പട്ടത്ത്, നാസർ മൗലവി, ഹാരിസ് മാട്ടായി, റഷീദ് ചെറുവനശേരി, റഷീദ് താഴത്തേരി, ജംഷീദ് കിഴക്കയിൽ, ബഷീർ പഞ്ചാര ,അസ്ലം പള്ളിപറമ്പൻ, മുത്തലിബ്  കക്കുടുമ്പൻ, സിറാജ്,വി പി.സൂപ്പി,മൊയ്തു പി നേതൃത്വം നൽകി.   കോട്ടത്തറ പഞ്ചായത്തിൽ           വെണ്ണിയോട് സ്വീകരണ പരിപാടിക്ക് 
സിറാജ് സിദ്ധീഖ്,എം സി മോയിൻ , ബാവ മൈലാടി, ഗഫൂർ പെണ്ണിയോട് , ചുണ്ടയിൽ കെ.എം.എ സലീം, ഷിഹാബ് കാര്യത്ത്, വൈത്തിരിയിൽ മണ്ഡലം ലീഗ് ട്രഷറർ സലീം മേമന, നിഷാദ് മേമന ,ഫായിസ് , അനസ്, ഫായിസ്തങ്ങൾ, നിഷാദ് തങ്ങൾ, ഡാനിഷ് , റാഫി , ഷമീർ ടി.കെ, പി.കെ ബഷീർ തുടങ്ങിയവരും പൊഴുതനയിലും, അറാം മൈലിലും , നടന്ന പരിപാടിയിൽ പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് കെ.വി ഉസ്മാൻ ,മണ്ഡലം ലീഗ് സെക്രട്ടറി കെ.കെ ഹനീഫ, ഇ കെ.ഹുസൈൻ, സി മമ്മി, ടി യൂസഫ് , ടി എസ് നാസർ, ടി.കെ.എം നൗഷാദ്, മുഹമ്മദലി , ഷംസുദ്ധീൻ , സി മുഹമ്മദ് കുട്ടി, അഷ്റഫ് പുന്തോടൻ , പിണങ്ങോട് സ്വീകരണ പരിപാടിയിൽ ഉസ്മാൻ പഞ്ചാര , തന്നാനി അബൂബക്കർ , നൗഷാദ് ചൂരിയാറ്റ , മുനീർ , റഹ്മാൻ , റഷീദ് പി.എസ്. കാവുമന്ദത്ത് നടന്ന പരിപാടിയിൽ സി.കെ മൊയ്തുട്ടിഹാജി, സഹീറുദ്ധീൻ പള്ളിമാൽ, ഹഫീസലി എം.പി, തുടങ്ങിയവർ നേതൃത്വം നൽകി. പടിഞ്ഞാറത്തറയിലെ സമാപന പൊതുസമ്മേളനം സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് പി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് സി.കെ – നവാസ് ആദ്യക്ഷത വഹിച്ചു.   എം.എസ് എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ലീഗ് സെക്രട്ടറി എം മുഹമ്മദ് ബഷീർ , ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് കെ ഹാരസ്, ഗ്ലോബൽ കെ.എം.സി.സി ജില്ലാ സെക്രട്ടറി അസീസ് കോറോം, ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് എ.പി മുസ്തഫ, പഞ്ചായത്ത് ലീഗ് നേതാക്കളായ കളത്തിൽ മമ്മുട്ടി , കെ അബു, ഷംസുദീൻ, പി.സി മമ്മുട്ടി , ഷമീർ കാഞ്ഞായി,  മുസ്തഫ,തുടങ്ങിയവർ സംസാരിച്ചു. മൂന്ന് ദിവസമായി നടന്ന ജാഥക്ക് ക്യാപ്ററൻ സി.ടി ഹുനൈസ്, വൈസ് ക്യാപ്റ്റൻ സി ശിഹാബ്, ഡയറക്ടർ സി.കെ അബ്ദുൾ ഗഫൂർ , കോ ഓഡിനേറ്റർമാരായ ഷാജി കുന്നത്ത് , എ കെ. സൈതലവി . സി.കെ സലീം. ലത്തീഫ് നെടുങ്ക രണ, അസീസ് അമ്പിലേരി , ലുഖ്മാനുൽ ഹകീം വി.പി.സി, ഖാലിദ് ചെന്നലോട് എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *