May 2, 2024

തൊണ്ടാർ പദ്ധതി: പ്രാഥമികഭൂതല സർവ്വേ നടപടികൾ ആരംഭിച്ചു.

0
Img 20200303 Wa0009.jpg
മാനന്തവാടി:
.
കാവേരി നദീജല തർക്ക പരിഹാര ട്രിബ്യുണൽ വിധി പ്രകാരം കബനി നദീതടത്തിൽ എടവക പഞ്ചായത്ത് പരിധിയിലെ അയിലമൂലയിൽ മൂളിതോടിന്‌ കുറുകെ നിർമിക്കാൻ വിഭാവനം ചെയ്ത തൊണ്ടാർ ജലസേചന പദ്ധതിയുടെ പ്രാഥമിക ഭൂതല സർവ്വേ നടപടികൾ ആരംഭിച്ചു.
 തൊണ്ടർനാട്, എടവക, വെള്ളമുണ്ട എന്നീ പഞ്ചായത്തുകളിലെ കാർഷികമേഖലയ്ക്ക് ഏറെ ഉണർവ് ലഭിക്കുന്ന പദ്ധതിയാണ് തൊണ്ടർ ജലസേചന പദ്ധതി. അയിലമൂല മൂളിത്തോട്ടിൽ മുളിത്തോട് വെള്ളമുണ്ട റോഡിൽ നിലവിലുള്ള വെൻ്റ് കം ബ്രിഡ്ജിന് സമീപത്ത്, മടത്തുംകുന്ന് ഭാഗത്ത് നിന്നും പ്രാഥമിക സർവ്വേ നടപടികൾ ആരംഭിച്ചത്.
തോടിൻ്റെ വലതുകര ഭാഗത്തു കൂടിയാണ് സർവ്വേ നടപടികൾ പുരോഗമിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *