September 26, 2026

യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

0
IMG-20200304-WA0039.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : മീനങ്ങാടി അരി മുളയിൽ യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. അജേഷ് ഒ പി 

 ഓണിവയൽ പരേതനായ പത്മരാജ ഗൗഡരുടെയും സുശീലയുടെയും മകൻ  ഒ . പി അജേഷ് ( 27 ) ആണ് മരിച്ചത്. സഹോദരൻ മഹേഷ് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *