June 14, 2026

കാമുകനൊപ്പം പോകാൻ രണ്ടു മക്കളെ ഉപേക്ഷിച്ച യുവതി ഒടുവിൽ പൊലീസ് പിടിയിലായി

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: രണ്ട്  മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം പോ​യ യു​വ​തി​യെ​യും കാ​മു​ക​നെ​യും  പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.  മു​ട്ടി​ൽ പ​ഞ്ചാ​യ​ത്തി​ലെ ഒ​രു സ​ർ​ക്കാ​ർ സ്കൂ​ളി​ലെ താ​ത്​കാ​ലി​ക അ​ധ്യാ​പികയായ യുവതി ​ നാ​ല​ര​യും ഒ​ന്ന​ര​യും വ​യ​സു​ള്ള ര​ണ്ട് മ​ക്ക​ളു​ടെ അ​മ്മ​യാ​ണ്. കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം ബത്തേരിയിൽ ആണ്    താ​മ​സി​ച്ച് വ​ന്നി​രു​ന്ന​ത്.   യുവതിയുടെ പിതാവിൻറെ പരാതിയെതുടർന്ന് ഇന്ന് കമ്പളക്കാട് പോലീസ് ഇ​ൻ​സ്പെ​ക്ട​ർ രാം​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള  സം​ഘം ഇ​ന്ന​ലെ ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. യു​വ​തി​ക്കെ​തി​രേ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ടി​ലെ 75, 87 വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. കാ​മു​ക​നെ​തി​രെ പ്രേ​ര​ണ കു​റ്റ​ത്തി​നാ​ണ് കേ​സെ​ടു​ത്ത​ത്. ഐ​പി​സി 317, 109 വ​കു​പ്പു​ക​ളാ​ണ് ഇവർക്കെതിരെയുള്ള കേസിൽ  ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *