April 19, 2026

ബൈക്ക് ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു .

0
IMG-20200307-WA0107.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:

നടന്നു പോകവെ ബൈക്ക് ഇടിച്ച് ചികിത്സയിലായിരുന്ന മദ്ധ്യവയസ്ക്കൻ മരിച്ചു.തലപ്പുഴ തവിഞ്ഞാൽ 44 കൊളവളപ്പിൽ ഹുസൈൻ (54) ആണ് മരിച്ചത്.മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം.ഇന്നലെ വൈകുന്നേരം ഏഴരയോടെ  തവിഞ്ഞാൽ 44 ൽ വെച്ചായിരുന്നു ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്.ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *