May 7, 2024

അന്താരാഷ്ട്ര വനിതാ ദിനാചരണം അതോടനുബന്ധിച്ച് കുടുംബശ്രീ സമത്വ തെളിയിച്ച് പ്രതിജ്ഞയെടുക്കും.

0
Img 20200307 Wa0183.jpg
അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ  ഭാഗമായി കുടുംബശ്രീ അന്താരാഷ്ട്ര വനിതാ വാരാചരണം  സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മാർച്ച് 1 ന് ജില്ലയിലാകെ അവകാശ പ്രഖ്യാപന പതാകകൾ തയ്യാറാക്കി പ്രദർശിപ്പിച്ചുവെന്ന്  കുടുംബശ്രീ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു .  വെള്ള നിറത്തി ലുള്ള കൊടികളിൽ അവസരങ്ങൾ അവകാശങ്ങൾ കൂടിയാണ്, ഇനി വിവേചനങ്ങ ളില്ല, എന്റെ അവസരം എന്റെ അവകാശം, മനുഷ്യാവകാശം സ്തീകളുടേതു കൂടിയാണ്, പുരുഷനോടൊപ്പം സ്ത്രീയും, സധൈര്യം മുന്നോട്ട് തുടങ്ങിയ സന്ദേ ശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പതാകകൾ എല്ലായിടത്തും സ്ഥാപിച്ചു. വനിതാ ശിശു വികസനവകുപ്പ് കൽപ്പറ്റയിൽ ഇന്ന് രാത്രി 10 മണിക്ക് നടക്കുന്ന രാത്രി നടത്തത്തിൽ കുടുംബശ്രീ പ്രവർത്തകരും പങ്കെടുക്കും. മാർച്ച് 8 ന് രാത്രി 7 മണിക്ക് ജില്ലയിലെ എല്ലാ അയൽക്കൂട്ടങ്ങളും പ്രത്യേക യോഗം ചേരുകയും, തങ്ങളുടെ അയൽക്കൂട്ട പ്രദേശത്തെ പൊതുസ്ഥലങ്ങളിലും നിരത്തുകളിലും അണിചേരുകയും സമത്വജ്വാല തെളിയിച്ച് പ്രതിജ്ഞ 
എടുക്കുകയും ചെയ്യും .ഓരോ  പ്രദേശത്തും കുടുംബശ്രീ പ്രവർത്തകർ, സംഘടന പ്രതിനിധികൾ എന്നിവർ ജ്വാലയിൽ പങ്കുചേരും. വനിതാ ദിനത്തിന്റെ ഭാഗമായി കുടുംബശ്രീ വനിതാ വാരാചരണം വികസന വകുപ്പുമായി ചേർന്ന് ഇന്ന് രാത്രി 10 മണിക്ക് നടത്തുന്ന രാത്രി പൊതു സ്ഥലങ്ങളിലും, നിരത്തുകളിലും അണി തെളിയിച്ച് പ്രതിജ്ഞയെടുക്കുകയും ചെയ്യും. ഓരോ പ്രവർത്തകർക്കു പുറമേ രാഷ്ട്രീയ- സാംസ്കാരിക
മായ “ഞാൻ സ്ത്രീകളുടെ അവകാശങ്ങൾ തിരിച്ചറിയുന്ന സമത്വത്തിന്റെ തലമുറ
യിൽപ്പെട്ട ആൾ” എന്ന പ്രമേയവും ഇതിന്റെ ഭാഗമായി അവതരിപ്പിക്കുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *