April 25, 2024

സനിലിന്റെ ആത്മഹത്യ: കോണ്‍ഗ്രസ്സിന്റെ കളക്‌ട്രേറ്റ് മാര്‍ച്ച് 9 ന്

0

കല്‍പ്പറ്റ: പ്രളയ ദുരിതാശ്വാസം ലഭിക്കാത്തതിനാല്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത മേപ്പാടി തൃക്കൈപ്പറ്റ സ്വദേശി സനിലിന്റ മരണത്തിന് ഉത്തരവാദികളായവരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്‌കൊണ്ട് 2020 മാര്‍ച്ച് 9-ാം തിയ്യതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഡി.സി.സി ഓഫീസില്‍ നിന്നും വയനാട് കളക്‌ട്രേറ്റിലേക്ക് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന കളക്‌ട്രേറ്റ് മാര്‍ച്ചിലേക്ക് മുഴുവന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *